ഡിജിറ്റൽ ലോകത്തേക്ക് പുതിയൊരു ചുവടുവയ്പ്പ്
Celarez Digital
ബ്രാൻഡിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, വീഡിയോ പ്രൊഡക്ഷൻ, ക്രിയേറ്റീവ് ഡിസൈൻ, വെബ് ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ക്രിയേറ്റീവ് & മാർക്കറ്റിംഗ് ഏജൻസിയാണ് Celarez Digital.
ഓരോ ബ്രാൻഡിനും അതിന്റേതായ കഥയും ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളുമുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കൃത്യമായ ആശയവിനിമയം, ആകർഷകമായ ദൃശ്യാവിഷ്കാരങ്ങൾ, ഫലപ്രദമായ ഡിജിറ്റൽ സ്ട്രേറ്റേജിക്കൽ എന്നിവയിലൂടെ ബ്രാൻഡുകൾ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് Celarez Digital ചെയ്യുന്നത്.
Malabar Innovation Entrepreneurship Zone (MIZONE) കേന്ദ്രീകരിച്ച് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പ്രവർത്തിക്കുന്ന Celarez Digital കഴിഞ്ഞ രണ്ട് വർഷത്തിലധികമായി വിവിധ ബിസിനസുകൾക്കും സംരംഭങ്ങൾക്കും ആവശ്യമായ ക്രിയേറ്റീവ്-ഡിജിറ്റൽ services നൽകിവരുന്നു.
Visit our Instagram Page | Facebook
Project Dmitra
Project D-Mitra എന്നത് Celarez Digital-ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു സാമൂഹിക സംരംഭമാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് ഡിജിറ്റൽ അറിവും സാങ്കേതികവിദ്യയുടെ പ്രായോഗിക പരിജ്ഞാനവും എത്തിച്ച് ഡിജിറ്റൽ സാക്ഷരതയും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുകയാണ് D-Mitraയുടെ പ്രധാന ലക്ഷ്യം.
വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ സാമൂഹിക കൂട്ടായ്മകൾ എന്നിവർക്കായി ആവശ്യാനുസൃതമായ ബോധവൽക്കരണ ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു. സാങ്കേതികവിദ്യ എളുപ്പത്തിലും സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാൻ ആവശ്യമായ അറിവും കഴിവുകളും ഇതിലൂടെ വളർത്തുന്നു.
AI, സൈബർ സുരക്ഷ, ഡിജിറ്റൽ ഉൽപ്പാദനക്ഷമത, ഡിജിറ്റൽ ഉത്തരവാദിത്തം, വ്യാജവാർത്തകൾ തിരിച്ചറിയൽ, ഭാവിയിലെ തൊഴിൽ നൈപുണ്യങ്ങൾ, ഡിജിറ്റൽ സേവനങ്ങളുടെ ഫലപ്രദമായ ഉപയോഗം തുടങ്ങിയ മേഖലകളിലാണ് D-Mitra പ്രധാനമായും പ്രവർത്തിക്കുന്നത്.
കൗമാരക്കാർ മുതൽ മുതിർന്നവരും പ്രായമായവരും ഉൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഡിജിറ്റൽ ലോകവുമായി പരിചയപ്പെടുത്തുകയും, സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതിലൂടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഡിജിറ്റൽ സമൂഹത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുകയാണ് Project D-Mitraയുടെ ലക്ഷ്യം.
Thanks for reading
ഡി-മിത്ര (D-MITRA) - സാങ്കേതികവിദ്യ ലളിതമായും അനായാസമായും ഏവരിലേക്കും.
Visit our Instagram Page | Facebook
നമുക്ക് ഒന്നിച്ച് ഒരു ഡിജിറ്റൽ സജ്ജമായ സമൂഹം കെട്ടിപ്പടുക്കാം!നിങ്ങൾ ഒരു സ്കൂളോ, കോളേജോ, പേരെന്റ്സ് അസോസിയേഷനോ, ലൈബ്രറിയോ അതോ മറ്റേതെങ്കിലും സാമൂഹിക സംഘടനയോ ആകട്ടെ, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രോഗ്രാമുകൾ ഡി-മിത്ര ഒരുക്കി നൽകുന്നു.
Powered By Celarez Digital | Webste
Comments
Post a Comment